*MATHS PROOF*
Exam Qn:
IF 2(l+b)=P;
Prove that 4b=P.
ടിന്റുമോന് :
2(l+b)=P
2(ell+b)=P
2(bone+b)=P
taking ‘b’ comon
2b(one+1)=P
2b(2)=P
4b=P!
ടിനടുമോനോട കളി
* ദോശ *
Teacher: Name the liquid which changes to solid when heated
Tintumon: Dosa
* മണ്ടന്‍ *
Teacher: “ഈ ക്ലാസ്സില്‍ മണ്ടന്മാര് ഉണ്ടെങ്കില്‍ എഴുന്നേറ്റു നില്ക് ”
ആരും എഴുന്നേറ്റില്ല . 10 second കഴിഞ്ഞപ്പോള്‍ ടിന്റുമോന് എഴുന്നേറ്റു .
Teacher: “ഓഹോ … നീ മണ്ടനാണോ ?”
Tintumon: “ടീച്ചര്‍ ഒറ്റയ്ക്ക് നില്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി
*NO FREEZE LIQUID*
*Teacher: ‘Freeze ആകാത്ത ഒരു liquid -ന്റെ പേര് പറയൂ’
Tintumon: ‘ചൂടുവെള്ളം'
*INTERVIEW*
മലയാളം പരീക്ഷ എഴുതികൊണ്ടിരിക്കുന്ന ടിന്റുമോന്
Q: പ്രശസ്ത കവയത്രി സുഗതകുമാരിയുമായുള്ള ഒരു അഭിമുഖം എഴുതുക
ടിന്റുമോന് ഇങ്ങന്നെ എഴുതി …..
ഞാന്‍ : namasthe teacher. ഞാന്‍ ടീച്ചര്‍ ഉമായി ഒരു അഭിമുഖം നടത്താന്‍ വന്നതാണ്
സുഗതകുമാരി : സമയമില്ല മോനെ ..പോയിട്ട് പിന്നെ വരൂ .
ഞാന്‍ : ശരി teacher
കളി ടിന്റുമോന്നോടോ ???
*SSLC*
SSLC 10 വട്ടം എഴുതി തോറ്റ ടിന്റുമോന് തന്റെ PEN, examination board നു
അയച്ചു കൊടുത്തു .. ഒപ്പം ഒരു കുറിപ്പും :
.
.
.
.
.
“ആയുധം വെച്ച് കീഴടങ്ങുന്നു!”
*കല്യാണം*
Tintumon: ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു ,നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല …
Tintumol :എന്താ , അച്ഛനെ കണ്ടോ ?
Tintumon: ഇല്ല , നിന്റെ അനിയത്തിയെ കണ്ടു.
*മടിയന്‍ *
Teacher : ഏറ്റവും ശക്തിയുള്ള ഒരാളുടെ പേര് പറയാമോ ?
Tinttumon : “മടിയന്‍”
Teacher : What?
Tintumon : ടീച്ചറല്ലേ പറഞ്ഞത് "മടിയന്‍ മല ചു മാകും എന്ന് …
*CHASE*
Tintumol: നിങ്ങള്‍ boys എന്തിനാ girls-നെ chase ചെയ്യുന്നത് . നിങ്ങള്‍ക്കവരെ Marry ചെയ്യാന്‍ plan ഇല്ലെങ്കിലും .
Tintumon: പട്ടികള്‍ കാര്‍ -ഇന്‍ പിറകെ ഓടുന്നത് കാര്‍ ഓടിക്കനാണോ?
*REVENGE*
അച്ഛന് : എടാ ടിന്റുവേ …..ഞാന്‍ നിന്നെ വഴക്ക് പറയുമ്പോള്‍ നിനക്ക് ഫീല്‍ ആവില്ലേ . അപ്പോള്‍ നീ നിന്റെ വിഷമൊം മാറ്റാന്‍ എന്ത് ചെയും ?
Tintumon: ഞാന്‍ വീടിലെ toilet നല്ലപോലെ വൃത്തി ആകും.
അച്ഛന് : അത് കൊണ്ട് നിന്റെ വിഷമൊം എങ്ങനെ മാറന??
Tintumon: ഞാന്‍ Toilet വൃത്തി ആകുനത് അച്ഛന്റെ ടൂത്ബ്രുഷ് കൊണ്ട് ആണ് !!!
*BEGGAR*
Bus Cunductor: Why are you standing near the door, is your father a watchman?
Tintu Mon: Why are you always asking for “Chillara”, Is your father a Beggar??
*AUTO*
ഓട്ടോയില്‍ നിന്നിറങ്ങിയ ടിന്റുമോന് :എത്രയായി ?
Driver:100 രൂപ
tintu mon 50 രൂപ കൊടുത്തു , അപ്പോള്‍ ചൂടായ ഡ്രൈവര്‍ :ഇവിടെ വരെ സുഖിച്ചു ഇരുന്നല്ലോ എന്നിട്ട് 50 രൂപയോ ?
Tintu Mon :താനും ഇവിടെ വരെ സുഖിച്ചു ഇരുന്നതല്ലേ ,തന്റെ പൈസ എന്തിനാ ഞാന്‍ തരുന്നത് ?
*PROFESSOR*
A professor to tintumon: “what is attention deficit hyperactive disorder?”
tintumon: “JIMBALAKDI BAMBA”
professor: “i dont understand anything”
tintumon: “same 2 you”
*SLEEP*
Tintumon: Im sleep with dad last night
Teacher corrects him: no..no..I slept with dad last night.
.
Tintumon: അപ്പൊ ഞാന്‍ ഉറങ്ങികഴിഞ്ഞയിരിക്കും ടീച്ചര്‍ വന്നത് അല്ലെ ..?
*MOTHER*
Father to Tintumon: Why can't you not think every woman as your mother?
Tintumon: I can, but if i did so, what will people think of you?
*തറവാട്ടില്‍ പിറന്നവന് *
tintumon :അമ്മെ ഞാന്‍ എങ്ങനെയാ ഉണ്ടായതു ?
amma:മോനെ നീ വെള്ളപോക്കത്തില്‍ ഒഴുകിവന്നത
tintumon:അപ്പോള്‍ അമ്മയും അച്ഛനും അപ്പൂപ്പനും എങ്ങനെയാ ഉണ്ടായതു ?
amma:ഞങ്ങളും വെള്ളപോക്കത്തില്‍ ഒഴുകിവന്നത
tintumon:അപ്പോള്‍ ഇവിടെ തറവാട്ടില്‍ പിറന്ന ഒറ്റ ഒരെണ്ണം ഇല്ലല്ലേ ?
*ഭക്ഷണം *
Tintumon: ‘അച്ഛാ ഒരു കാര്യം പറയ്യാന്‍ ഉണ്ടായിരുന്നു ..
Achan:’ഭക്ഷണം കഴിക്കുമ്പോള്‍ മിണ്ടരുത് …’
(After eating)
Achan: ഇനി പറ എന്താ പറയാന്‍ ഉള്ളത് ?
Tintumon: അച്ഛന്റെ food ഇല് ഒരു പല്ലി ഉണ്ടായിരുന്നു …!!!!!!
*LKG-TINTUMON*
To be is to do(Socrates)
To do is to be(Plato)
To be or not to be(Shakespeare)
ആഹ അങ്ങനെ വിട്ടാല്‍ പറ്റുഓ ..Scoo be do be dooo(Tintu mon, LKG)……..
*CHEMISTRY*
Teacher : What is “Al2 O3″ ?
Ramu : അലുമിന .
Teacher: Tintu, What is ‘Fe2 O3″?
Tintumon : “ഫിലോമിന ”
*ടിന്റുമോന്റെ 3 സുപ്രധാന കണ്ടെത്തലുകള്‍ *
1)Prove thumbi=goat
Proof:പൊന്നോല തുമ്പി പൂവാലി തുമ്പീ ആട് ആട് നീ ആട്ട് …..
Hence the proof
############################
2)Education dept.ന്റെ തോന്നിവാസം
Question paper എന്ന് പറഞ്ഞു തരുന്ന പേപ്പറില്‍ full qns ഉണ്ടാവും ….പക്ഷെ answer paper ആണെന്ന് പറഞ്ഞു തരുന്നതില്‍ ഒരു answer ഉം ഉണ്ടാവാറില്ല ….
#############################
3)Moments pass,seconds pass,hours pass,days pass,years pass…….
നമ്മള് മാത്രം pass ആവുന്നില്ലല്ലോ അതെന്താ ?
*I LOVE U*
UKG’il പഠിക്കുന്ന ടിന്റുമോനോട് , LKG’ഇല് പഠിക്കുന്ന pappymol: ”I LOVE YOU DA”
Tintu mon: “ഫ dash മോളെ, മൊട്ടേന്നു വിരിയാത്ത നിന്നെ കിട്ടിയിട്ട് ഞാന്‍ എന്ത് ചെയ്യാനാ …”?
*ദിനേശന് *
Teacher :What is the name of Gandhiji’s son?
Tintumon: Dineshan
Teacher :Why?????
Tintumon : Mahatma Gandhi is the father of di-നേഷന്‍