പഴശ്ശിരാജാ വിളങ്ങുന്നു ..........


മമ്മൂട്ടി:കംപനിക്കെതിരെ പുതിയ യുദ്ധ തന്ത്രമാണ് ഞാന്‍ ഉദേശിക്കുന്നത്.
ശരത്കുമാര്‍:എന്താണ് അങ്ങ് ഉദേശിക്കുന്നത്
മമ്മൂട്ടി: "ഒളിപ്പോര് "
ശരത്കുമാര്‍:ഒളിപ്പോരോ !! അതെന്താണ് ....?
മമ്മൂട്ടി:ഞാന്‍ ഒളിച്ചിരിക്കും , നിങ്ങള്‍ യുദ്ധം ചെയും ....

2 comments:

Post a Comment