പഴശ്ശിരാജാ വിളങ്ങുന്നു ..........
മമ്മൂട്ടി:കംപനിക്കെതിരെ പുതിയ യുദ്ധ തന്ത്രമാണ് ഞാന്‍ ഉദേശിക്കുന്നത്.
ശരത്കുമാര്‍:എന്താണ് അങ്ങ് ഉദേശിക്കുന്നത്
മമ്മൂട്ടി: "ഒളിപ്പോര് "
ശരത്കുമാര്‍:ഒളിപ്പോരോ !! അതെന്താണ് ....?
മമ്മൂട്ടി:ഞാന്‍ ഒളിച്ചിരിക്കും , നിങ്ങള്‍ യുദ്ധം ചെയും ....
Subscribe to:
Post Comments (Atom)
refer pazhashiraja film for hidden fight
സഞ്ജു തന്നെ അല്ലേ ഈ അനോണി...?!! :D :D