ബക്രീദ് ആശംസകള്‍ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ബലി പെരുന്നാള്‍ ദിനത്തില്‍ എല്ലാ വര്‍ക്കും ബക്രീദ് ആശംസകള്‍.

തന്റെ പൊന്നോമന പുത്രനെ അല്ലാഹുവിനു ബലി ആയി സമര്പിക്കാന്‍ തയ്യാറായ മുഹമ്മദ്‌ നബി എല്ലാവര്ക്കും ഒരു നല്ല മാതൃക ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

2 comments:

  • പെരുന്നാള്‍ ആശംസകള്‍ ...പിന്നെ പുത്രനെ ബലിയായി അല്ലാഹുവിനു സമര്‍പ്പിക്കാന്‍ തയ്യാറായത് ഇബ്രാഹിം നബി ആണെന്നാണ് എന്റെ പരിമിതമായ അറിവ് ..തെറ്റാണെങ്കില്‍ ദയവായി എന്നെ തിരുത്തുക

  • edoo sanjuuu ..change to IBRAHIME NABI

Post a Comment