മോഹന്‍ലാലും ആന്റണി പെരുമ്പവൂരും കൂടി പഴശ്ശി രാജ കാണുന്നുആന്റണി അളിയായാ , മുട്ട്പടം…

നമുക്കും ഇതുപോലെ ഒരെണ്ണം എടുക്കണം ..?"അവിടെ മിണ്ടാതെ ഇരുന്നു പടം കണ്ടോ …

ഇത് തന്നെയാ BIG B കണ്ടപ്പോളും പറഞ്ഞെ ...

അത് കേട്ട് ഞാന്‍ Jackey എടുത്തു . അവസാനം എന്റെ JOCKEY കീറി ...
___________________________________

6 comments:

 • Ha Ha Ha..............

 • ലാലിന്റെ ബിനാമിയാണ്‌ അന്തോണി പെരുമ്പാവൂര്‍ എന്നാണല്ലോ കേള്‍വി. ലാലിന്‌ ആളാകാന്‍ ആ ടൈപ് പടങ്ങള്‍ പിടിക്കാന്‍ ആന്റണിയെ മറ്രയാക്കുന്നു എന്ന് കുലര്‍ പറയുന്നു.

 • മമ്മൂട്ടി, ഡ്രൈവറോട് : ”ഡോ, തനിക്കും ആ ആന്റണി പെരുമ്പാവൂരിനേപ്പോലെ സിനിമ നിര്‍മ്മിച്ചാലെന്താ??“

  ഡ്രൈവര്‍: “ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഇക്കാ..പക്ഷേ..
  ലാലേട്ടന്റെ ഡേറ്റ് കിട്ടണ്ടേ!!!“

 • മമ്മൂട്ടി : അല്ല കുരുവി ഞാന്‍ വിചാരിച്ചു എന്റെ DATEന് എന്താ കൊഴപ്പം .........

 • കുഞ്ഞിക്കണ്ണൻ said...

  മമ്മൂട്ടിയുടെ ഡ്രൈവറും(ആന്റോ ജോസഫ്) ഇപ്പോൾ പടം പിടിക്കുന്നുണ്ടല്ലോ.

 • ലാലിന്റെ ബിനാമിയാണ്‌ അന്തോണി പെരുമ്പാവൂര്‍ എന്നാണല്ലോ കേള്‍വി.

  കേള്‍ക്കുന്നതല്ല. അതാണു ശരി. ലാലിന്റെ ഡ്രൈവറായിരുന്നു അന്റണി. പിന്നെ മറ്റു തരികിട പരിപാടികളുടെ ഇടനിലക്കാരനും. അത് വികസിച്ച്, ലാല്‍ നിര്‍ മ്മിക്കുന്ന സിനിമകളെല്ലാം അന്റണിയുടെ പേരിലുമായി. എന്തായാലും അന്റണിയും കുടുംബവും രക്ഷപ്പെട്ടു. കുടിലില്‍ പട്ടിണിയും പരിവട്ടവുമയി കിടന്ന ഇദ്ദേഹം ഇപ്പോള്‍ കോടീശ്വരന്‍ ആണ്, കോടികള്‍ മോഹന്‍ ലാലിന്റെ ആണെങ്കിലും.

Post a Comment