എന്റെ ഉറക്കം

ഉറക്കമില്ലാതെ കിടന്ന ഒരു രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു,
ഞാന്‍ ഉറങ്ങുക ആയിരുന്നു എന്നു,
 പെട്ടെന്ന്  ഞാന്‍ ചാടി എണിറ്റു.
അപ്പൊ എനിക്ക് മനസ്സിലായി ഞാന്‍ ഉറങ്ങുകയായിരുന്നു
എന്നു. അപ്പ്പോ സത്യത്തില്‍ ഞാന്‍ ഉറങ്ങുകയിരുന്നോ അല്ലയോ ?

2 comments:

Post a Comment