ഈ കൂതറയെ പരിപാടിക്ക് വിളിച്ചവനെ തല്ലി കൊല്ലണംപെണ്‍കുട്ടികള്‍ എല്ലാം ഒന്ന് അടുത്ത് വന്നു കളിച്ചോ ളൂ .. അങ്ങനെ അല്ല ദാ ഇങ്ങനെ ….

ഇനി മിമിക്രി … കലാഭവന്‍ മണിയെ കാണിക്കാം .. “ആലില കണ്ണാ … നിന്റെ .........."”

സെക്യൂരിറ്റി ഇല്ലേ?..ഈ കൂടെ ഉള്ള ചൊമല തെണ്ടിയെ പിടിച്ചു ഒന്ന് മാറ്റിയെ .... ഞാനും കുട്ട്യോളും മാത്രം മതി . .


ഡേയ് ചൊമലെ … നീ ആള് കൊള്ളാലോ .. ഞാന്‍ അപോഴേ പറഞ്ഞതാ ഈ കൂതരെ പിടിച്ചു മാറ്റാന്‍ .. …അല്ല എല്ലാരും മാറി നില്‍ക്കുന്നെ .. ഇങ്ങു അടുത്ത് വരു‌ .. പ്ലീസ് ...…

ശോഭെ .. എന്തിനാ നാണിക്കുന്നത്‌ ..ഇത് ഞാനല്ലേ … നിങ്ങടെ സ്വന്തം .. ശാന്തേട്ടന്‍. . .

മുദ്ര ശ്രദ്ധിക്കു കുട്ട്യോളെ !!...

മാങ്ങ പറീം !! ചെളി കുത്തും ..കഴിഞ്ഞാ പിന്നെ ..വല വീശല്‍ …ദാ ഇങ്ങനെ …

ആരും ഓടി രെക്ഷപെടാന്‍ ശ്രമിക്കരുത് ..എനിക്ക് എല്ലാരേം ഒന്ന് ശെരിക്കു പരിചയപെടണം .. നിങ്ങക്ക് വേണ്ടിയല്ലേ … ഞാന്‍ കോച്ച് പോലും പറയണ കേകാതെ ഇങ്ങോട് ഓടി എത്തിയത് ..

ഞാന്‍ ഇത് വരെ ആഫ്രിക്കന്‍ കുരങ്ങിന്റെ ഫോട്ടോ ഇത്ര അടുത്തെന്ന് എടുത്തിട്ടില്ലാ … ഇന്ന് ഞാന്‍ ഒരു കലക്ക് കലക്കും …. ചേട്ടാ ഒന്ന് ഇങ്ങോട് തിരിയു ..PLS..
ഈ ഉത്സാഹം കളീല്‍ കാണിചിരുന്ണേല്‍ .. IPL ടീം -ല്‍ ഇരുന്നേനെ … കഷ്ടം … അല്ലെ

7 comments:

 • ച്ഛെ ഈ കൂതറയെ ആരാ വിളിച്ചേ

 • Dear friends,
  let's share our knowledge and skill and experience to healp each other gain success in career and profession.
  Pl contact me for FREE help and guidence in Computerised Accounting, Taxation, HRM Devp and training, Employability skill training, Counciling and sharing and solving real life problems.
  Thanks and best regards
  (unni krishnan M.Com., MBA. Mgmt. Consultant, Mumbai cell 09821210440)

 • അടികുറിപ്പാണ് എന്നെ ഏറെ ചിരിപ്പിച്ചത്. ഹ ഹ ഹ

 • സത്യം !

  ഓഫ്: ഉണ്ണികൃഷ്ണന്‍ തലയില്‍. കണ്ടവന്‍റെ ബ്ലോഗില്‍ കയറി പരസ്യമിടുന്നത് പോക്ക്രിത്തരമല്ലേ മോനേ? അതും ഇത്ര നല്ല പോസ്റ്റിനേക്കുറിച്ച് ഒരു വാക്കു പോലും പറയാതെ !

 • സഞ്ജൂ ഇതിനെ എന്താ വിളിക്കണ്ടത്... ആസൂയ എന്നൊ കുശുംബ് എന്നോ...

  ആവൻ ദാ ടീമിലും എത്തി...!!

 • last one is too good.. :)

 • ആസൂയ

Post a Comment