ബോള്‍ കൊണ്ട് അഭിമാനം ..........നാക്ക് കൊണ്ട് അപമാനം ......


പത്തൊന്‍പതു മാസത്തെ വന വാസത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശ്രീശാന്ത്‌ (നമ്മുടെ ശ്രീ അമ്മയുടെ ശാന്തന്‍) ശ്രീലങ്കയ്ക്ക് എതിരെ രണ്ടാം ടെസ്റ്റില്‍ അഞ്ചു വിക്കടു നേട്ടവുമായി തിരിച്ച്വരവ് ഗംഭീരമാക്കി. തന്റെ പ്രകടനഗലെ വാകുകൊണ്ട്‌ തകര്‍ക്കുന്ന ശ്രീ ഇനി എന്തൊക്കെ ആണാവോ പറയാന്‍ പോകുന്നത്
കാത്തിരുന്നു കാണാം ...

5 comments:

  • ഉം കാണാം കാണാം .........

  • കണ്ടുകൊള്ളൂ ......

  • Sanju nu sahikkillaa ennenikk urappaayirunnu... athupole thanne... kashtam!!

    Ho enkilum thaan copy adikkathe oru post ittallo... bhagyam :D

  • ഏഷ്യാനെറ്റ്‌ കാരന്‍ ഇപ്പോളെ ഒരു കാമെറ കുറ്റി ശ്രീശാന്തിന്റെ വീട്ടില്‍ കൊണ്ടു വച്ചു ..ഇനി ശ്രീ യും ശാന്തനും ..അമ്പലത്തില്‍ പോകുന്നതും ..മാര്‍കെറ്റില്‍ പോകുന്നതും ..എന്തിന് പരെന്നു ഒന്നിന് പോകുന്നതും ഒക്കെ ലൈവ് ആകും ...

  • ശ്രീയും ചാനലുകളും ഈ പോസ്റ്റ്‌ പോലും....
    എണ്റ്റെ നാടിണ്റ്റെ ഗതികേടു രൂപം.....

Post a Comment