കാലപുരി വാര്‍ത്ത

കരുണാകരന്‍ കടുത്ത ദേഹ അസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ .....വാര്‍ത്ത‍

മുന്‍ കേരള മുഖ്യമന്ത്രി കരുണാകരനെ കടുത്ത പനിയും ശ്യാസം മുട്ടലും മൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്നേഹിതരുടെയും പ്രവര്‍ത്തകരുടെയും പ്രാ ര്തനയുടെ ഫലമായി അദേഹത്തിന്റെ നില മെച്ചപ്പെട്ടു.


കാലപുരി വാര്‍ത്ത

മുന്‍ കേരള മുഖ്യമന്ത്രി കരുണാകരനെ കടുത്ത പനിയും ശ്യാസം മുട്ടലും മൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ മുതല്‍ യെമന്‍ അദ്തെ ത്തിനുവേണ്ടി പ്രാര്‍ത്ഥനയിലാണ്

ദൈവമേ കരുണാകരനെ വേഗം സുഗമാക്കന്മേ .....അല്ലെങ്ങില്‍ ഇങ്ങോട്ട് വന്നാല്‍ എന്റെ കാര്യം പോക്കാ.
പിന്നെ ഇവടെ യാകും ഗ്രൂപ്പ്‌ കളി

2 comments:

Post a Comment