ഇന്ന് ധനുമാസത്തിലെ തിരുവാതിര യും ഒപ്പം പൂകളവും

ഇന്ന് ധനുമാസത്തിലെ തിരുവാതിര 

മംഗല്യ സൌഭാഗ്യതിനായി മലയാളി മങ്ങമാര്‍ ആദിയും പാടിയും വ്രതം അനുഷ്ടിക്കുന്ന ദിവസം

ഒപ്പം പുതുവത്സരം പ്രമാണിച്ചുള്ള ആഘോഷങ്ങളും അതിനോടനുബന്ധിച്ചുള്ള "പൂക്കള മത്സരവും " അരങ്ങേറും,

ഈ പൂക്കള ത്തിനു സമ്മാനമില്ല

കാരണം അത് ഒരു മത്സരമല്ല

നല്ലവണ്ണം വെള്ളമടിച്ചു വാള്‍ വെയ്കുന്ന കണ്യകന്‍ മാരും ഒപ്പം ദീര്‍ഖ സുമങ്ങലികലായിരിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ജനങ്ങള്‍ ഉം


ÄßøáÕÞÄßøÏíAá ÆÖÉá×íÉÕᢠÉÞÄßøÞMâÕᢠºâ¿ß Õß{AßÈá ºáxᢠÉÞGáÉÞ¿ß ºáÕ¿á ÕÏíAâ. Äßµ‚ᢠdɵãÄßÆJÎÞÃá ÄßøáÕÞÄßø ÈÞ{ßæÜ Ífâ. ÖßÕçfdÄ ÆVÖÈÕᢠ©ìEÞÜÞGÕáæΈޢ º¿Bßæa ÍÞ·ÎÞÃí.


മറുവശത്ത് അടിച്ചു കോണ്‍ തെറ്റി പാമ്പുകളി ആയിരിക്കും എന്താവുമോ ആവോ ..........

1 comments:

Post a Comment