ഇതാണോ മാധ്യമ ധര്‍മം ?


ഒരു വാര്‍ത്ത‍ അത് ശരിയോ തെറ്റോ എന്ന് അന്വേഷിക്കാതെ എങ്ങനെയും (കു) പ്രശസ്തി നേടാന്‍ മാധ്യമങ്ങള്‍ തുടങ്ങിയാല്‍ എന്താ ചെയുക ?ഇതാണോ മാധ്യമ ധര്‍മം ?മാധ്യമങ്ങളുടെ മത്സരം കലോത്സവ വേദിയില്‍ തല്ലില്‍ കലാശിച്ചത് നമ്മള്‍ ഈ അടുത്ത കാലത്ത് കൊഴികോട് കണ്ടതാണ് 

ആരോഗ്യപരമായ  മത്സരം നല്ലതാണ്,  അത് വാര്‍ത്തകള്‍ പ്രേക്ഷകര്‍ക് എത്തിക്കുനത്തില്‍ സഹായിക്കും, പക്ഷെ അതിന്റെ പേരില്‍ എന്തും പറയാന്‍ പരിശ്രമിക്കരുത് 

നമ്മുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫ രക്ഷപെടട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. 
വീണ്ടും ഒരു ഹൈദ്രോസ് ആയി തിരിച്ചുവരട്ടെ ..

2 comments:

  • കാലനില്ലാത്ത ധ്രിതി മാധ്യമങ്ങള്‍ക്കോ?

  • ഒരുപക്ഷെ കൊച്ചിന്‍ ഹനിഫ മരിക്കട്ടെയെന്ന് ഉള്ളുരുകി ആഗ്രഹിച്ചത് ഈ വാര്‍ത്ത കൊടുത്ത ചാനലുകാരായിരിക്കാം, മരിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ വലിയ അക്ഷരത്തിലവര്‍ അതാഘോഷിക്കുകയും ചെയ്തു .

Post a Comment