വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യാതാര്ത്യങ്ങള്‍

Actors and Age

Posted by: "Manoj Nair" manojmandir@yahoo.com  

Wed May 5, 2010 3:40 am (PDT)


ജനങ്ങളെ! ഈ സിനിമനടന്‍മാരുടെ വിച രം ഇവരുടെ പ്രായം ആര്‍ക്കും അറിയില്ലെന്നാണ്.എന്നാല്‍ ഈ മണ്ടന്മാര്‍ അറിയാത്ത ഒരു കാര്യം ഉണ്ട്.ഇവര്‍ ഫോറിന്‍ ട്രിപ്പുകള്‍ നടത്തുമ്പോള്‍ പാസ്പോര്‍ട്ട്‌ എയര്‍പോര്‍ട്ടില്‍ കാണിക്കേണ്ടിവരും,അപ്പോള്‍ അവിടെ ജോലിചെയുന്ന ഞാന്‍ എല്ലാ നടീ നടന്മാരുടെയും DATE OF BIRTH എന്റെ പേര്‍സണല്‍ ഡയറിയില്‍ കുറിച്ചിട്ടു.പാസ്പോര്‍ട്ടില്‍ ഉള്ള വയസ്സ്
കറക്റ്റ് ആയിരിക്കും,S .S .L C ബുക്ക്‌ ഇല്ലാത്തവര്‍ക്ക് 1st സ്ടണ്ടാര്‍ഡില്‍ ചേര്‍ത്തിയപ്പോള്‍ ഉള്ള date of birth ആയിരിക്കും പാസ്പോര്‍ട്ടില്‍. അപ്പോള്‍ ഒറിജിനല്‍ വയസ്സ് അറിയാന്‍ കഴിയും, ഓരോരുത്തരുടേയും വയസ്സ് താഴെ കൊടുക്കുന്നു, തിലകന്‍റെ വയസ് കിട്ടിയില്ല.




Mammootty = 3/9/1948 = 62 years
Mohanlal = 7/5/1956 = 54 years
SureshGopi = 6/4/1957 = 53 years
Jayaraam = 12/6/1963 = 47 years
Dileep = 10/4/1966 = 44 years
BijuMenon = 9/9/1965 = 45 years
Jagadeesh = 24/3/1954 = 56 years
Sreenivasan = 12/1/1951 = 59 years
Innocent = 5/ 5/1949 = 61 years
Janardhanan = 5/5/1944 = 66 years
Seema = 30/9/1948 = 62 years
Kaviyoor Ponnamma = 4/5/ 1939 = 71 years
K.P.A.C. Lalitha = 4/7/1947 = 63 years
Sukumari = 6/ 4/1934 = 76 years
MallikaSukumaran = 15/4/1955 = 55 years
KavyaMadhavan = 31/11/1984 = 26 years
Prithwiraaj = 8/4/1983 = 27 years
Jayasurya = 18/5/1978 = 32 years
KunchakoBoban = 7/2/1977 = 33 years
Manikuttan = 6/2/1986 = 24 years
Naren = 15/4/ 1979 = 31 years
SamyukthaVarma = 14/ 3/1976 = 34 years
UrmilaUnni = 24/3/1961 = 49 years
Jayabharathi = 6/2/1946 = 64 years
Sheela = 15/ 5/1939 = 71 years

തകര്‍ക്കപെട്ട വിശ്വാസം



"അമ്മു, നീ  എന്റെ  ജീവനല്ലേ  മോളെ!.... നീ  ഇത്ര  വലിയ  കുട്ടിയായ  വിവരം  ഈ  അച്ഛന്‍  അറിഞ്ഞില്ല"








"ഇന്ന്  നീ  തകര്‍ത്തത്  എന്റെ  ഹൃദയം  മാത്രമല്ല  മോളെ  വിശ്വാസമാണ് ...നെഞ്ചോടു  ചേര്‍ത്ത്  ഞാന്‍  വളര്‍ത്തിയ  വിശ്വാസം !!!.."


.
.
.
.
.
.
.
.





പിന്നെ  അവള്  കരഞ്ഞോണ്ട്  തിരിച്ചു  വരുന്നു 




മുഖമടച്   വീക്കാന്‍ വരുന്ന  അച്ഛന്‍ ........








മോളെ  കണ്ടപ്പോ  അച്ഛന്റെ  മനസ്സലിഞ്ഞുപോയി






കെട്ടിപിടിച്ചു  കരയുമ്പോ  സ്ക്രീനില്‍  തെളിഞ്ഞു  വരുന്നു  "Kalyan  Jewellers , വിശ്വാസം  അതല്ലേ  എല്ലാം "
.
.
.
.
.
.
 .
പക്ഷെ  അതിനിടെ  മിന്നിമറയുന്ന  ഈ  scene  ആരും  ഓര്‍ക്കില്ല ,
ഇതും  ഒരു  വിശ്വാസം   അല്ലെ ..........

"
തകര്‍ക്കപെട്ട    വിശ്വാസം
 "








JEWELLERY കാര്‍ love marriage നെ എതിര്‍ക്കും കാരണം 
അവര്‍ക്ക് സ്വര്‍ണത്തിന്റെ  വില്പന കുറയും 




For
All Kerala Line adi Boys Welfare Association....

ഇതാണോ മാധ്യമ ധര്‍മം ?


ഒരു വാര്‍ത്ത‍ അത് ശരിയോ തെറ്റോ എന്ന് അന്വേഷിക്കാതെ എങ്ങനെയും (കു) പ്രശസ്തി നേടാന്‍ മാധ്യമങ്ങള്‍ തുടങ്ങിയാല്‍ എന്താ ചെയുക ?ഇതാണോ മാധ്യമ ധര്‍മം ?



മാധ്യമങ്ങളുടെ മത്സരം കലോത്സവ വേദിയില്‍ തല്ലില്‍ കലാശിച്ചത് നമ്മള്‍ ഈ അടുത്ത കാലത്ത് കൊഴികോട് കണ്ടതാണ് 

ആരോഗ്യപരമായ  മത്സരം നല്ലതാണ്,  അത് വാര്‍ത്തകള്‍ പ്രേക്ഷകര്‍ക് എത്തിക്കുനത്തില്‍ സഹായിക്കും, പക്ഷെ അതിന്റെ പേരില്‍ എന്തും പറയാന്‍ പരിശ്രമിക്കരുത് 

നമ്മുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫ രക്ഷപെടട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. 
വീണ്ടും ഒരു ഹൈദ്രോസ് ആയി തിരിച്ചുവരട്ടെ ..

ബി എസ എന്‍ എല്‍ (BSNL 3G)

അവസാനം B S N L 3G കേരളത്തിലും എത്തി .

പുതു തലമുറ മൊബൈല്‍ സങ്ങേതിക വിദ്യ ഉപഫോക്തവിനു നല്‍കാന്‍ ടെലികോം അതോരിടി ബി എസ എന്‍ എല്‍ നെ അനുവടിച്ചതുകൊണ്ട് ആദ്യം Third Generation Mobile technology അതിന്റെ പ്രയോജനം B S N L Kerala വരിക്കാര്ക് ആസ്വദിക്കാം.

ബി എസ എന്‍ എല്‍ ന്റെ Pre Paid Mobile ഉപയോഗിക്കുന്ന വര്‍ക്ക് 3G സൗകര്യം ആസ്വദിക്കാന്‍ 300 Rs ന  SIM മാറി മേടിക്കേണ്ട ആവശ്യം ഒന്നുമില്ല

ബി എസ എന്‍ എല്‍ ന്റെ 53733 എന്ന്ന സര്‍വീസ് നമ്പറിലേക്ക് ഒരു എസ എം എസ അയച്ചാല്‍ 24 മനിക്കുരിനകം ഇത് activate ചെയാം.

പിന്നെ ഉപയോഗത്ത്‌ ഉള്ള തുക മാത്രം.

പിന്നെ മധ്യ കേരളത്തില്‍ നിന്ന് ഇത് ചെയ്ത എനിക്ക് ഇതുവരെ ഒരു വീഡിയോ കാള്‍ ചെയാന്‍ പറ്റിയില്ല , കാരണം അതിനുള്ള സൗകര്യം ലഭ്യമാകുന്നത്തെ ഉള്ളു 


എറണാകുളം ടൌണില്‍ ഉടനെ ഈ സൊകര്യം ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു 



SMS FORMAT

For Excel General Plan

M3G120  to 53733

and pls confirm the request when prompted.

M3G120Y  to 53733


ഇപ്പോള്‍ നമ്മള്‍ ചാര്‍ജ് ചെയ്തിരിക്കുന്ന എല്ലാ tarrif പ്ലാനുകളും Cancelaകും

(like second pulse , Friends & Family etc)

പിന്നീട് നമ്മുക്ക് പഴയ പ്ലാന്‍ ഉപയോഗിക്കാന്‍ ഉള്ള സൌകര്യും ലഭ്യമാണ്.

പക്ഷെ Excel General മാത്രം 

പെട്രോള്‍ പമ്പിലെ തട്ടിപ്പ്

 പെട്രോള്‍ പമ്പിലെ തട്ടിപ്പ്
ഇപ്പോഴും പലരും ഇരയായി കൊണ്ടിരിക്കുന്ന പെട്രോള്‍  പമ്പിലെ ഈ പകല്‍ കൊള്ളയെ പറ്റിയാവാം ഇത്തവണ. ബാങ്ങ്ലൂരില്‍ പൊതുവേ കണ്ടു  വരുന്ന ഈ തട്ടിപ്പ് മറ്റു നഗരങ്ങളിലും, ചെറു ടൌണുകളിലും എത്ര കണ്ടു  വ്യാപകം എന്നറിയില്ല. പക്ഷെ കേട്ടിട്ടില്ലേ ..
Innovative ideas will spread like a wind . 

അത് കൊണ്ട് തന്നെ തട്ടിപ്പിന്റെ ഈ പുതിയ മുഖം എവിടെയും എത്തിയിട്ടുണ്ടാവം..   
എന്തായാലും കാര്യത്തിലേക്ക് കടക്കാം. ഇരുചക്ര വാഹനക്കാരെക്കാള്‍ ഉപരി  കാര്‍ ഉപയോഗിക്കുന്നവരെ ആണ് തട്ടിപ്പുകാര്‍ കൂടുതലായി നോട്ടമിടുന്നത്.  ആഴ്ചയിലൊരിക്കല്‍ പമ്പില്‍ കയറി 500 /1000 രൂപയുടെ (ഉപയോഗത്തിന്  അനുസരിച്ച്) പെട്രോള്‍ അടിക്കുന്നവരാവും മിക്കവരും. പമ്പിലെയ്ക്ക് കയറി  ചെല്ലുമ്പോഴേ കൈകാട്ടിഅവരുടെ കൌണ്ടറിലേക്ക് നിങ്ങളെ വിളിക്കുന്നത്‌  നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടോ ജോലിയോടുള്ള സേവന മനോഭാവം കൊണ്ടോ ആണെന്ന്  കരുതി എങ്കില്‍ പലപ്പോഴും ആ ധാരണ തെറ്റാണ്.   നിങ്ങളില്‍ അവര്‍ പുതിയ ഇരയെ കാണുന്നു,അത് തന്നെ കാരണം (പലപ്പോഴും). . 

  

കാര്‍  കൊണ്ട് കൌണ്ടറില്‍ കയറ്റിയാല്‍ മുന്‍പോട്ടു നീക്കിയിടുവാന്‍ അവര്‍  ആവശ്യപെടുന്നു. പരമാവധി മുന്‍പോട്ടു നീക്കുമ്പോള്‍ നിങ്ങള്ക്ക് മെഷീന്‍  reading കാണണമെങ്കില്‍ തിരിഞ്ഞു ചരിഞ്ഞു നോക്കേണ്ടി വരും. നിങ്ങള്‍ 500 ഇന് പെട്രോള്‍ എന്ന് പറയുന്ന്നു. പെട്രോള്‍ അടിക്കുന്നയാല്‍ നിങ്ങളെ വിളിച്ചു 'സര്‍ , സീറോ റീസെറ്റ്  ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു മീറ്റര്‍ കാണിക്കും'. അതോടെ ഒരല്‍പം  വിശ്വാസ്യത കൂടുതല്‍ തോന്നുമ്പോള്‍ നമ്മള്‍ പിന്നെ മീറ്ററില്‍ അലസമായെ  ശ്രദിക്കുകയുള്ളു . അത് തന്നെ ആണ് അവര്‍ക്ക് വേണ്ടതും. മെട്രോകളില്‍  ആണെങ്കില്‍ മിക്കവരും തുക പറഞ്ഞ ശേഷം ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുക്കുന്ന  തിരക്കിലാവും.ഈ സമയം മറ്റൊരു ജീവനക്കാരന്‍ അടുത്ത് വന്നു നിന്ന്  ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചാല്‍ ഉള്ള ആനുകൂല്യത്ത്തെയും മറ്റും പറ്റി  പറഞ്ഞു നമ്മുടെ ശ്രദ്ധ തിരിക്കും.  അപ്പോള്‍ പെട്രോള്‍ അടിക്കുന്നായാല്‍,' സര്‍, കഴിഞ്ഞു' എന്ന് പറയും...
നോക്കുമ്പോള്‍ 100 രൂപയ്ക്കെ അടിച്ചിട്ടുണ്ടാവൂ.  'ഞാന്‍ 100 അല്ല 500 ആണ് പറഞ്ഞത് എന്ന് നിങ്ങള്‍ സ്വാഭാവികമായും പറയും'

'സോറി സര്‍' പറഞ്ഞു കൊണ്ട് അയാള്‍ വീണ്ടും പെട്രോള്‍ അടിച്ചു തുടങ്ങും. ഈ  സമയം മറ്റേ ജീവനക്കാരന്‍ നിങ്ങളുടെ കയില്‍ നിന്ന് കാര്‍ഡ്‌ വാങ്ങുന്ന  തിരക്കിലാവും. ബാക്കി 400 കൂടെ അടിക്കുന്നു. കാര്‍ഡ്‌ സ്വയ്പ്പ് ചെയ്തു ബില്‍ തരുന്നു. എല്ലാം ശുഭം..  
 
പക്ഷെ  പലപ്പോഴും ഇതിന്റെ ഇടയ്ക്ക് നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപ്പെട്ടു  കഴിഞ്ഞിരിക്കാം. നടന്ന സംഭവങ്ങള്‍ ഒന്ന് കൂടെ ആലോചിച്ചു നോക്കു.   ആദ്യം സീറോ റീസെറ്റ് ചെയ്തു 100 അടിച്ച ജീവനക്കാരന്‍ ബാക്കി അടിക്കാന്‍  തുടങ്ങുമ്പോള്‍ നിങ്ങളുടെ അശ്രദ്ധ മുതലെടുത്ത്‌ വീണ്ടും സീറോ റീസെറ്റ്  ചെയ്യില്ല. പകരം 100 ഇല്‍ നിന്ന് നിന്ന് അടിച്ചു തുടങ്ങുന്ന അയാള്‍ 400  ആവുമ്പോള്‍ നിര്‍ത്തുന്നു. നിങ്ങളുടെ മനസ്സിലെ കാല്ക്കുലേറ്ററില്‍ 100 +  400 = 500 എന്ന കൃത്യമായ കണക്കു വരുമെങ്കിലും ശരിക്ക് സംഭവിച്ചത്...
0 -100 (100) + 100 - 400 (300) = 400 രൂപയ്ക്കുള്ള പെട്രോള്‍ മാത്രമേ അടിച്ചിട്ടുള്ളൂ എന്നതാണ് .  ബാക്കി 100 രൂപ ഗോവിന്ദ.

എങ്ങനെയുണ്ട് പുതിയ hi-tech തട്ടിപ്പ്. ഇനി ഈ തട്ടിപ്പ് കണ്ടു പിടിച്ചു നിങ്ങള്‍ ഈ  കണക്കു ഒന്ന് ചോദിച്ചു നോക്കു. സോറി സര്‍ തെറ്റ് പറ്റി എന്ന് പറഞ്ഞു  ഒന്നും അറിയാത്തത് പോലെ പമ്പ്‌ ജീവനക്കാരന്‍ കൈ കഴുകും. തിരക്കുള്ള  പമ്പുകളില്‍ ദിവസം ഒരു കുറഞ്ഞത് 300 കാറുകള്‍ക്ക് പെട്രോള്‍  അടിക്കുമ്പോള്‍ അമ്പതു പേരെ എങ്കിലും ഇങ്ങനെ പറ്റിക്കുനുണ്ടാകും. ആ ഒരു  കൌണ്ടറില്‍ മാത്രം ഉള്ള അധിക പിരിവു കുറഞ്ഞത് 5000 രൂപ . ഇനി ഒന്ന് ഓര്‍ത്തു നോക്ക്. കാറിന്‍റെ മൈലജ് പലപ്പോഴും വിത്യാസം വരുന്നു എന്ന്  നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? 
ഒരു ഇന്ത്യന്‍ മേട്രോയിലാണോ താങ്കള്‍ ജീവിക്കുന്നത്? 


എങ്കില്‍ പ്രിയ സുഹൃത്തേ നിങ്ങള്‍ സുന്ദരമായി  കബളിപ്പിക്കപെട്ടിടുണ്ട്.  
 കുറെ ഏറെ തവണ ഞാനും ഈ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പക്ഷെ കുറ്റം എന്റെത്  മാത്രമാണ്. പല കാര്യത്തിലും എന്ന പോലെ ഞാന്‍ പ്രകടിപ്പിച്ച കുറ്റകരമായ  അശ്രദ്ധ തന്നെ ആണ് ഇവിടെയും എന്‍റെ പണം നഷ്ടപെടുത്ത്തിയത്.   ഈ ചെറിയ കുറിപ്പ് വായിച്ചു നിങ്ങള്‍ ഈ ചതി മനസിലാക്കിയാല്‍, ഇനി പമ്പില്‍  എത്തുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി നിന്ന് കൃത്യമായി പറഞ്ഞ തുകയ്ക്കുള്ള  പെട്രോള്‍ അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുവാന്‍ തുടങ്ങിയാല്‍  ഇതെഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ലക്‌ഷ്യം സഫലമായി .

ഇന്ന് ധനുമാസത്തിലെ തിരുവാതിര യും ഒപ്പം പൂകളവും

ഇന്ന് ധനുമാസത്തിലെ തിരുവാതിര 

മംഗല്യ സൌഭാഗ്യതിനായി മലയാളി മങ്ങമാര്‍ ആദിയും പാടിയും വ്രതം അനുഷ്ടിക്കുന്ന ദിവസം

ഒപ്പം പുതുവത്സരം പ്രമാണിച്ചുള്ള ആഘോഷങ്ങളും അതിനോടനുബന്ധിച്ചുള്ള "പൂക്കള മത്സരവും " അരങ്ങേറും,

ഈ പൂക്കള ത്തിനു സമ്മാനമില്ല

കാരണം അത് ഒരു മത്സരമല്ല

നല്ലവണ്ണം വെള്ളമടിച്ചു വാള്‍ വെയ്കുന്ന കണ്യകന്‍ മാരും ഒപ്പം ദീര്‍ഖ സുമങ്ങലികലായിരിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ജനങ്ങള്‍ ഉം


ÄßøáÕÞÄßøÏíAá ÆÖÉá×íÉÕᢠÉÞÄßøÞMâÕᢠºâ¿ß Õß{AßÈá ºáxᢠÉÞGáÉÞ¿ß ºáÕ¿á ÕÏíAâ. Äßµ‚ᢠdɵãÄ߯JÎÞÃá ÄßøáÕÞÄßø ÈÞ{ᑚ Ífâ. ÖßÕçfdÄ ÆVÖÈÕᢠ©ìEÞÜÞGÕáæÎˆÞ¢ º¿Bßæa ÍÞ·ÎÞÃí.


മറുവശത്ത് അടിച്ചു കോണ്‍ തെറ്റി പാമ്പുകളി ആയിരിക്കും 



എന്താവുമോ ആവോ ..........

ടിന്റുമോന്‍ Revolution


*MATHS PROOF*


Exam Qn:
IF 2(l+b)=P;
Prove that 4b=P.

ടിന്റുമോന്‍  :
2(l+b)=P
2(ell+b)=P
2(bone+b)=P
taking ‘b’ comon
2b(one+1)=P
2b(2)=P
4b=P!
ടിനടുമോനോട കളി




* ദോശ *

Teacher: Name the liquid which changes to solid when heated
Tintumon: Dosa




* മണ്ടന്‍ *

Teacher: “ഈ  ക്ലാസ്സില്‍  മണ്ടന്മാര്‍  ഉണ്ടെങ്കില്‍  എഴുന്നേറ്റു  നില്‍ക് ”

ആരും  എഴുന്നേറ്റില്ല . 10 second കഴിഞ്ഞപ്പോള്‍  ടിന്റുമോന്‍  എഴുന്നേറ്റു .

Teacher: “ഓഹോ … നീ  മണ്ടനാണോ  ?”

Tintumon: “ടീച്ചര്‍  ഒറ്റയ്ക്ക്  നില്കുന്നത്  കണ്ടപ്പോള്‍  സങ്കടം  തോന്നി




*NO FREEZE LIQUID*


*Teacher: ‘Freeze ആകാത്ത  ഒരു  liquid -ന്റെ  പേര്  പറയൂ’

Tintumon: ‘ചൂടുവെള്ളം'





*INTERVIEW*

മലയാളം  പരീക്ഷ  എഴുതികൊണ്ടിരിക്കുന്ന  ടിന്റുമോന്‍

Q: പ്രശസ്ത  കവയത്രി  സുഗതകുമാരിയുമായുള്ള  ഒരു  അഭിമുഖം  എഴുതുക

ടിന്റുമോന്‍  ഇങ്ങന്നെ  എഴുതി …..

ഞാന്‍ : namasthe teacher. ഞാന്‍  ടീച്ചര്‍ ഉമായി   ഒരു  അഭിമുഖം  നടത്താന്‍ വന്നതാണ്

സുഗതകുമാരി : സമയമില്ല  മോനെ ..പോയിട്ട്  പിന്നെ  വരൂ .

ഞാന്‍ : ശരി  teacher

കളി  ടിന്റുമോന്നോടോ ???





*SSLC*


SSLC 10 വട്ടം  എഴുതി  തോറ്റ  ടിന്റുമോന്‍  തന്റെ  PEN, examination board നു
അയച്ചു  കൊടുത്തു .. ഒപ്പം  ഒരു  കുറിപ്പും :
.
.
.
.
.
“ആയുധം  വെച്ച്  കീഴടങ്ങുന്നു!”





*കല്യാണം*


Tintumon: ഞാന്‍  നിന്റെ  വീട്ടില്‍  പോയിരുന്നു ,നമ്മുടെ  കല്യാണം  നടക്കുമെന്ന് തോന്നുന്നില്ല …

Tintumol :എന്താ , അച്ഛനെ  കണ്ടോ ?

Tintumon: ഇല്ല , നിന്റെ  അനിയത്തിയെ  കണ്ടു.





*മടിയന്‍ *


Teacher : ഏറ്റവും  ശക്തിയുള്ള  ഒരാളുടെ  പേര്  പറയാമോ ?

Tinttumon : “മടിയന്‍”

Teacher : What?

Tintumon : ടീച്ചറല്ലേ  പറഞ്ഞത്  "മടിയന്‍  മല  ചു മാകും   എന്ന് …



*CHASE*


Tintumol: നിങ്ങള്‍  boys എന്തിനാ  girls-നെ  chase ചെയ്യുന്നത് . നിങ്ങള്‍ക്കവരെ Marry ചെയ്യാന്‍  plan ഇല്ലെങ്കിലും .

Tintumon: പട്ടികള്‍  കാര്‍ -ഇന്  പിറകെ  ഓടുന്നത്  കാര്‍  ഓടിക്കനാണോ?





*REVENGE*


അച്ഛന്‍ : എടാ  ടിന്റുവേ …..ഞാന്‍  നിന്നെ  വഴക്ക്  പറയുമ്പോള്‍  നിനക്ക്  ഫീല്‍ ആവില്ലേ . അപ്പോള്‍  നീ  നിന്റെ  വിഷമൊം മാറ്റാന്‍ എന്ത്  ചെയും  ?

Tintumon: ഞാന്‍  വീടിലെ  toilet  നല്ലപോലെ  വൃത്തി  ആകും.

അച്ഛന്‍ : അത്  കൊണ്ട്  നിന്റെ  വിഷമൊം എങ്ങനെ  മാറന??

Tintumon: ഞാന്‍  Toilet വൃത്തി  ആകുനത്  അച്ഛന്റെ  ടൂത്ബ്രുഷ്  കൊണ്ട്  ആണ് !!!




*BEGGAR*

Bus Cunductor: Why are you standing near the door, is your father a watchman?

Tintu Mon: Why are you always asking for “Chillara”, Is your father a Beggar??






*AUTO*


ഓട്ടോയില്‍  നിന്നിറങ്ങിയ  ടിന്റുമോന്‍ :എത്രയായി ?

Driver:100 രൂപ 

tintu mon  50 രൂപ  കൊടുത്തു , അപ്പോള്‍  ചൂടായ  ഡ്രൈവര്‍ :ഇവിടെ  വരെ  സുഖിച്ചു ഇരുന്നല്ലോ  എന്നിട്ട്  50 രൂപയോ ?

Tintu Mon :താനും  ഇവിടെ  വരെ   സുഖിച്ചു ഇരുന്നതല്ലേ ,തന്റെ  പൈസ  എന്തിനാ  ഞാന്‍ തരുന്നത് ?






*PROFESSOR*


A professor to tintumon: “what is attention deficit hyperactive disorder?”
tintumon: “JIMBALAKDI BAMBA”
professor: “i dont understand anything”
tintumon: “same 2 you”






*SLEEP*


Tintumon: Im sleep with dad last night

Teacher corrects him: no..no..I slept with dad last night.
.
Tintumon: അപ്പൊ  ഞാന്‍  ഉറങ്ങികഴിഞ്ഞയിരിക്കും  ടീച്ചര്‍  വന്നത്  അല്ലെ ..?





*MOTHER*


Father to Tintumon: Why can't you not think every woman as your mother?

Tintumon: I can, but if i did so, what will people think of you?




*തറവാട്ടില്‍  പിറന്നവന്‍ *


tintumon :അമ്മെ  ഞാന്‍  എങ്ങനെയാ  ഉണ്ടായതു ?

amma:മോനെ  നീ  വെള്ളപോക്കത്തില്‍  ഒഴുകിവന്നത 

tintumon:അപ്പോള്‍  അമ്മയും  അച്ഛനും  അപ്പൂപ്പനും  എങ്ങനെയാ  ഉണ്ടായതു ?

amma:ഞങ്ങളും  വെള്ളപോക്കത്തില്‍  ഒഴുകിവന്നത 

tintumon:അപ്പോള്‍  ഇവിടെ തറവാട്ടില്‍  പിറന്ന  ഒറ്റ  ഒരെണ്ണം  ഇല്ലല്ലേ ?






*ഭക്ഷണം *


Tintumon: ‘അച്ഛാ  ഒരു  കാര്യം  പറയ്യാന്‍  ഉണ്ടായിരുന്നു ..

Achan:’ഭക്ഷണം  കഴിക്കുമ്പോള്‍  മിണ്ടരുത് …’


(After eating)

Achan: ഇനി  പറ  എന്താ  പറയാന്‍  ഉള്ളത് ?

Tintumon: അച്ഛന്റെ  food ഇല്‍ ഒരു  പല്ലി  ഉണ്ടായിരുന്നു …!!!!!!






*LKG-TINTUMON*


To be is to do(Socrates)

To do is to be(Plato)

To be or not to be(Shakespeare)

ആഹ  അങ്ങനെ  വിട്ടാല്‍  പറ്റുഓ ..Scoo be do be dooo(Tintu mon, LKG)……..




*CHEMISTRY*


Teacher : What is “Al2 O3″ ?

Ramu : അലുമിന .

Teacher: Tintu, What is ‘Fe2 O3″?

Tintumon : “ഫിലോമിന ”






*ടിന്റുമോന്റെ  3 സുപ്രധാന  കണ്ടെത്തലുകള്‍ *


1)Prove thumbi=goat

Proof:പൊന്നോല  തുമ്പി  പൂവാലി  തുമ്പീ  ആട്  ആട്  നീ  ആട്ട് …..

Hence the proof

############################

2)Education dept.ന്റെ  തോന്നിവാസം 

Question paper എന്ന്  പറഞ്ഞു  തരുന്ന  പേപ്പറില്‍  full qns ഉണ്ടാവും ….പക്ഷെ  answer  paper ആണെന്ന്  പറഞ്ഞു  തരുന്നതില്‍  ഒരു  answer ഉം   ഉണ്ടാവാറില്ല ….

#############################

3)Moments pass,seconds pass,hours pass,days pass,years pass…….

നമ്മള്‍  മാത്രം  pass ആവുന്നില്ലല്ലോ  അതെന്താ ?




*I LOVE U*

UKG’il പഠിക്കുന്ന  ടിന്റുമോനോട് , LKG’ഇല്‍  പഠിക്കുന്ന  pappymol: ”I LOVE YOU DA”

Tintu mon: “ഫ  dash മോളെ, മൊട്ടേന്നു  വിരിയാത്ത  നിന്നെ  കിട്ടിയിട്ട്  ഞാന്‍  എന്ത് ചെയ്യാനാ …”?




*ദിനേശന്‍ *

Teacher :What is the name of Gandhiji’s son?
Tintumon: Dineshan
Teacher :Why?????
Tintumon : Mahatma Gandhi is the father of di-നേഷന്‍

ടിന്റു മോന്‍ ചിന്തകള്‍


പഠിത്തം ദുകമാണ് ഉണ്ണി കോപ്പി അടിയല്ലോ സുഖപ്രദം

ആശാന്‍ ടിന്റു മോന്‍



പരീക്ഷ ഏതായാലും കോപ്പി നന്നായാല്‍ മതി

ശ്രീനാരായണ ടിന്റു മോന്‍



കോപ്പി ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുക

യേശു ടിന്റുമോന്‍



ഈ ലോകത്ത് ആരും കോപിയുമായ് ജനിക്കുനില്ല, സാഹചര്യം അവനെക്കൊണ്ട്‌ കോപ്പി അടിപ്പിക്കുന്നത്

ഗാന്ധി ടിന്റുമോന്‍

കല്യാണം കഴിക്കണമെന്ന മോഹവുമായി


കല്യാണം കഴിക്കണമെന്ന മോഹവുമായി .. .
ചെന്ന് കയറിയതോ പഴയ കാമുകി **** യുടെ വീട്ടില്‍ .....
ചെന്ന പാടെ Gulf കാരന്‍ എന്ന ജാടയില്‍ ..
ഇംഗ്ലീഷ് ഭാഷയില്‍ കാര്യങ്ങള്‍ വെച്ച് കാച്ചി കൊടുത്തു ...
hai, how r u, fill in tha blanks with suitable words,match the following,
shit!!!!
പറഞ്ഞു മുഴുമിപ്പിച്ചില്ല
അവളുടെ അച്ഛന്‍ ചായക്ക് ഓര്‍ഡര്‍ ചെയ്തു
ഞൊടിയിടയില്‍ ****
സ്പെല്ലിംഗ് മിസ്‌ടേക്ക് ഉള്ള ചിരിയും
ചായയുമായി എത്തി നാണം കുണുങ്ങി നിന്നു ..
അകത്തു പോടീ എന്ന് പറഞ്ഞിട്ട് , അങ്ങേര് വീണ്ടും ചോദിചു ..
നിനക്ക് അക്കൌണ്ട് എത്ര എണ്ണം ഉണ്ടെന്നു ??....
ഞാന്‍ പറഞ്ഞു രണ്ടെണ്ണം...
അപ്പോള്‍ അടുത്ത ചോദ്യം ....transactions എങ്ങനെ എന്ന് ..
ഞാന്‍ പറഞ്ഞു daily postings നടക്കുന്നുണ്ട് എന്ന് ..
എന്നിട്ടും തൃപ്തി ആകാത്ത ഭാവി അമ്മായപ്പന്‍ ചോദിചു ..
എവിടെ ഒക്കെ ആണ് അക്കൌണ്ട് എന്ന് .....
ഞാന്‍ പറഞ്ഞു ഒരെണ്ണം ഓര്‍കുട്ടിലും ....മറ്റേതു ഫേസ് ബൂകിലും


കേട്ട പാടെ തന്തപ്പിടി പറഞ്ഞു ..ഇറങ്ങെടാ വെളിയില്‍ ..
ആ ഗ്ലാസ് മേശ പുറത്തു വെച്ചിട്ട് അവിടെ നിന്നും ഇറങ്ങി ..
പല റോഡുകള്‍ .... പല സ്ഥലങ്ങള്‍ ......ഇന്നും തീരാത്ത വായിനോട്ടം!!

സൂക്ഷിച്ചാല്‍ ദുഖികേണ്ട


ലവ് ജിഹാദ് രൊമിഒ ജിഹാദ് എന്നെല്ലാം പറഞ്ഞ ഇപ്പോള്‍ പ്രചരിക്കുന്ന വയെ നമുക്ക് നിയന്ത്രിക്കാന്‍ പറ്റും ..........

ഒരല്പം ശ്രദ്ധ നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ അത് അവരുടെ ഭാവിക്ക് ഒരു സംരക്ഷണം ആകും

മാതാ പിതാകള്‍ക്കും കുട്ടികള്‍ക്കും ഒരു നല്ല മുന്നറിയിപ്പ് ഇവിടെ ചേര്‍ക്കുന്നു .


ടിന്റുമോന്റെ വീട്ടില്‍ കള്ളന്‍ കയറി


ഒരു ദിവസം ടിന്റുമോന്റെ വീട്ടില്‍ കള്ളന്‍ കയറി
കള്ളന്‍ വീടിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാം എടുക്കുന്നത് കണ്ടു ടിന്റുമോന്‍ കള്ളനോട്
എന്റെ ബുക്കും പുസ്തകവും കൂടി കൊണ്ടുപോക്
അല്ലെങ്ങില്‍ ഞാന്‍ ഇപ്പോള്‍ ആളെ വിളിച്ചുകൂട്ടും

ബക്രീദ് ആശംസകള്‍



ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ബലി പെരുന്നാള്‍ ദിനത്തില്‍ എല്ലാ വര്‍ക്കും ബക്രീദ് ആശംസകള്‍.

തന്റെ പൊന്നോമന പുത്രനെ അല്ലാഹുവിനു ബലി ആയി സമര്പിക്കാന്‍ തയ്യാറായ മുഹമ്മദ്‌ നബി എല്ലാവര്ക്കും ഒരു നല്ല മാതൃക ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

ബോള്‍ കൊണ്ട് അഭിമാനം ..........നാക്ക് കൊണ്ട് അപമാനം ......


പത്തൊന്‍പതു മാസത്തെ വന വാസത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശ്രീശാന്ത്‌ (നമ്മുടെ ശ്രീ അമ്മയുടെ ശാന്തന്‍) ശ്രീലങ്കയ്ക്ക് എതിരെ രണ്ടാം ടെസ്റ്റില്‍ അഞ്ചു വിക്കടു നേട്ടവുമായി തിരിച്ച്വരവ് ഗംഭീരമാക്കി. തന്റെ പ്രകടനഗലെ വാകുകൊണ്ട്‌ തകര്‍ക്കുന്ന ശ്രീ ഇനി എന്തൊക്കെ ആണാവോ പറയാന്‍ പോകുന്നത്








കാത്തിരുന്നു കാണാം ...

കേരളത്തിന്‌ മാത്രം സ്വന്തം


ഇതു വരെ കലണ്ടര്‍ മാസത്തില്‍ രേഘപെടുത്താന്‍ കഴിയാത്ത
ലോകത്തിലെ ഒരേ ഒരു ഉത്സവം ...
കേരളത്തിന്‌ മാത്രം സ്വന്തം
മിന്നല്‍ ബസ്‌ പണിമുടക്ക്‌
വരൂ കൂട്ടുകാരെ നമുക്ക് കുറച്ചു നടക്കാം


ഹര്‍ത്താല്‍ ഉപേക്ഷിക്കണം എന്ന് തീരു മാനിച്ച UDF പറഞ്ഞു നാവ് വായില്‍ ഇടുന്നതിനു മുന്‍പേ കാസര്‍ഗോഡ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ..
പിന്നെ ഇതൊന്നും അല്ല .

ടിന്റുമോനും ടീച്ചറും

ടിന്റുമോന്‍ അവന്ടെ ചന്തി ഇതുവരെ കണ്ടിട്ടില്ല.
ഒരു നാള്‍ സ്കൂളില്‍ വച്ച് ടീച്ചര്‍ അവന്ടെ ചന്തിക്ക് അടിച്ചു
വിട്ടില്‍ പോയി കണ്ണാടിയില്‍ നോക്കിയ ടിന്റുമോന്‍
" നായിന്റെ മോള് അടിച്ചു രണ്ടു പീസ് ആക്കി"

കൊച്ചാപുവിനെ എന്തുചെയണം ...........?



കൊച്ചികാരന്‍ കൊച്ചാപ്പു പറഞ്ഞു കൊച്ചികാരെല്ലാം കള്ളന്‍ മാരാണെന്ന് ...........

അങ്ങനെ എങ്കില്‍ കൊച്ചപ്പുവും കള്ളന്‍ അല്ലെ ........

അങ്ങനെ എങ്കില്‍ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ.............

അങ്ങനെ എങ്കില്‍ കൊച്ചിക്കരെല്ലാം നല്ലവരല്ലേ...................

അങ്ങനെ എങ്കില്‍ അവര്‍ പറയുന്നത് സത്യമല്ലേ ..........

അപ്പോള്‍ കൊച്ചാപ്പു പറഞ്ഞതും സത്യമല്ലേ ..........

അങ്ങനെ എങ്കില്‍ കൊച്ചിക്കരെല്ലാം കള്ളന്മാരല്ലേ .........

എങ്കില്‍ കൊച്ചപ്പുവും കള്ളന്‍ അല്ലെ..

അങ്ങനെ എങ്കില്‍ കള്ളന്‍ ആയ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ .........

അപ്പോള്‍ കൊച്ചിക്കരെല്ലാം നല്ലവരല്ലേ ..............

നല്ലവരായ കൊച്ചിക്കാരെപ്പറ്റി വേണ്ടാത്തത് പറയാമോ ..............

പറ, നിങ്ങള്‍ പറയു ..............

അങ്ങനെ ചെയ്യാന്‍ പാടുണ്ടോ .............

വെണ്ടാതീനം പറഞ്ഞ കൊച്ചപ്പുവിനെ നമ്മള്‍ എന്ത് ചെയണം................?