Actors and Age
Posted by: "Manoj Nair" manojmandir@yahoo.com
Wed May 5, 2010 3:40 am (PDT)
ജനങ്ങളെ! ഈ സിനിമനടന്മാരുടെ വിച രം ഇവരുടെ പ്രായം ആര്‍ക്കും അറിയില്ലെന്നാണ്.എന്നാല്‍ ഈ മണ്ടന്മാര് അറിയാത്ത ഒരു കാര്യം ഉണ്ട്.ഇവര്‍ ഫോറിന് ട്രിപ്പുകള്‍ നടത്തുമ്പോള്‍ പാസ്പോര്‍ട്ട് എയര്‍പോര്‍ട്ടില്‍ കാണിക്കേണ്ടിവരും,അപ്പോള്‍ അവിടെ ജോലിചെയുന്ന ഞാന്‍ എല്ലാ നടീ നടന്മാരുടെയും DATE OF BIRTH എന്റെ പേര്‍സണല്‍ ഡയറിയില്‍ കുറിച്ചിട്ടു.പാസ്പോര്ട്ടില് ഉള്ള വയസ്സ്
കറക്റ്റ് ആയിരിക്കും,S .S .L C ബുക്ക് ഇല്ലാത്തവര്‍ക്ക് 1st സ്ടണ്ടാര്ഡില് ചേര്ത്തിയപ്പോള് ഉള്ള date of birth ആയിരിക്കും പാസ്പോര്ട്ടില്. അപ്പോള്‍ ഒറിജിനല്‍ വയസ്സ് അറിയാന്‍ കഴിയും, ഓരോരുത്തരുടേയും വയസ്സ് താഴെ കൊടുക്കുന്നു, തിലകന്റെ വയസ് കിട്ടിയില്ല.
Mammootty | = | 3/9/1948 | = | 62 years |
Mohanlal | = | 7/5/1956 | = | 54 years |
SureshGopi | = | 6/4/1957 | = | 53 years |
Jayaraam | = | 12/6/1963 | = | 47 years |
Dileep | = | 10/4/1966 | = | 44 years |
BijuMenon | = | 9/9/1965 | = | 45 years |
Jagadeesh | = | 24/3/1954 | = | 56 years |
Sreenivasan | = | 12/1/1951 | = | 59 years |
Innocent | = | 5/ 5/1949 | = | 61 years |
Janardhanan | = | 5/5/1944 | = | 66 years |
Seema | = | 30/9/1948 | = | 62 years |
Kaviyoor Ponnamma | = | 4/5/ 1939 | = | 71 years |
K.P.A.C. Lalitha | = | 4/7/1947 | = | 63 years |
Sukumari | = | 6/ 4/1934 | = | 76 years |
MallikaSukumaran | = | 15/4/1955 | = | 55 years |
KavyaMadhavan | = | 31/11/1984 | = | 26 years |
Prithwiraaj | = | 8/4/1983 | = | 27 years |
Jayasurya | = | 18/5/1978 | = | 32 years |
KunchakoBoban | = | 7/2/1977 | = | 33 years |
Manikuttan | = | 6/2/1986 | = | 24 years |
Naren | = | 15/4/ 1979 | = | 31 years |
SamyukthaVarma | = | 14/ 3/1976 | = | 34 years |
UrmilaUnni | = | 24/3/1961 | = | 49 years |
Jayabharathi | = | 6/2/1946 | = | 64 years |
Sheela | = | 15/ 5/1939 | = | 71 years |
നുണ പറയുന്നതിന് ഒരു പരിധി ഇല്ലേ
Mohan Lal's Birthday is on 21-05-1960. He is celebrating 50 on Today