തകര്‍ക്കപെട്ട വിശ്വാസം



"അമ്മു, നീ  എന്റെ  ജീവനല്ലേ  മോളെ!.... നീ  ഇത്ര  വലിയ  കുട്ടിയായ  വിവരം  ഈ  അച്ഛന്‍  അറിഞ്ഞില്ല"








"ഇന്ന്  നീ  തകര്‍ത്തത്  എന്റെ  ഹൃദയം  മാത്രമല്ല  മോളെ  വിശ്വാസമാണ് ...നെഞ്ചോടു  ചേര്‍ത്ത്  ഞാന്‍  വളര്‍ത്തിയ  വിശ്വാസം !!!.."


.
.
.
.
.
.
.
.





പിന്നെ  അവള്  കരഞ്ഞോണ്ട്  തിരിച്ചു  വരുന്നു 




മുഖമടച്   വീക്കാന്‍ വരുന്ന  അച്ഛന്‍ ........








മോളെ  കണ്ടപ്പോ  അച്ഛന്റെ  മനസ്സലിഞ്ഞുപോയി






കെട്ടിപിടിച്ചു  കരയുമ്പോ  സ്ക്രീനില്‍  തെളിഞ്ഞു  വരുന്നു  "Kalyan  Jewellers , വിശ്വാസം  അതല്ലേ  എല്ലാം "
.
.
.
.
.
.
 .
പക്ഷെ  അതിനിടെ  മിന്നിമറയുന്ന  ഈ  scene  ആരും  ഓര്‍ക്കില്ല ,
ഇതും  ഒരു  വിശ്വാസം   അല്ലെ ..........

"
തകര്‍ക്കപെട്ട    വിശ്വാസം
 "








JEWELLERY കാര്‍ love marriage നെ എതിര്‍ക്കും കാരണം 
അവര്‍ക്ക് സ്വര്‍ണത്തിന്റെ  വില്പന കുറയും 




For
All Kerala Line adi Boys Welfare Association....

8 comments:

  • In this story you spectators can complete the climax, either they accept that boy for their girl, or her family cheat him.

  • Ninakku Okkei penmmakkal udengil ethu chaiyyumo...

  • എനിന്നു മകലോണ്ടോ, എന്നല്ല ഞാന്‍ അവരുടെ കാര്യങ്ങള്‍ എങ്ങനെ ശ്രെദ്ധിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും അവര്‍ എന്നെ അനുസരിക്കുനത്

    അവരുടെ നന്മക്കായുള്ള ശാസനയും ശിഷണവും വേണ്ടപോലെ നല്‍കിയാല്‍ മാതാപിതാക്കള്‍ അവരുടെ കടമ യഥാപോലെ നിറവേറ്റും

  • അപ്പറഞ്ഞതും ഒരു സത്യം തന്നെ !!
    അവതരണം നന്നായി !!

  • മെയില്‍ ഫോര്‍വേഡായി കിട്ടിയിരുന്നു

  • മെയില്‍ ഫോര്‍വേഡായി കിട്ടിയിരുന്നു... athu ivan adichu maatti ittu... allathe...

    Swayam onnum ivan ithuvare ezhuthiyittilla.

    :D

  • Mr Anonymous,

    I got that you are not reading all the posts

  • podaa thendee

Post a Comment