"അമ്മു, നീ എന്റെ ജീവനല്ലേ മോളെ!.... നീ ഇത്ര വലിയ കുട്ടിയായ വിവരം ഈ അച്ഛന് അറിഞ്ഞില്ല"
"ഇന്ന് നീ തകര്‍ത്തത് എന്റെ ഹൃദയം മാത്രമല്ല മോളെ വിശ്വാസമാണ് ...നെഞ്ചോടു ചേര്‍ത്ത് ഞാന്‍ വളര്‍ത്തിയ വിശ്വാസം !!!.."
.
.
.
.
.
.
.
.
പിന്നെ അവള് കരഞ്ഞോണ്ട് തിരിച്ചു വരുന്നു
മുഖമടച് വീക്കാന്‍ വരുന്ന അച്ഛന് ........
മോളെ കണ്ടപ്പോ അച്ഛന്റെ മനസ്സലിഞ്ഞുപോയി
കെട്ടിപിടിച്ചു കരയുമ്പോ സ്ക്രീനില്‍ തെളിഞ്ഞു വരുന്നു "Kalyan Jewellers , വിശ്വാസം അതല്ലേ എല്ലാം "
.
.
.
.
.
.
.
In this story you spectators can complete the climax, either they accept that boy for their girl, or her family cheat him.
Ninakku Okkei penmmakkal udengil ethu chaiyyumo...
എനിന്നു മകലോണ്ടോ, എന്നല്ല ഞാന്‍ അവരുടെ കാര്യങ്ങള്‍ എങ്ങനെ ശ്രെദ്ധിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും അവര്‍ എന്നെ അനുസരിക്കുനത്
അവരുടെ നന്മക്കായുള്ള ശാസനയും ശിഷണവും വേണ്ടപോലെ നല്കിയാല് മാതാപിതാക്കള്‍ അവരുടെ കടമ യഥാപോലെ നിറവേറ്റും
അപ്പറഞ്ഞതും ഒരു സത്യം തന്നെ !!
അവതരണം നന്നായി !!
മെയില്‍ ഫോര്‍വേഡായി കിട്ടിയിരുന്നു
മെയില്‍ ഫോര്‍വേഡായി കിട്ടിയിരുന്നു... athu ivan adichu maatti ittu... allathe...
Swayam onnum ivan ithuvare ezhuthiyittilla.
:D
Mr Anonymous,
I got that you are not reading all the posts
podaa thendee