കൊച്ചാപുവിനെ എന്തുചെയണം ...........?കൊച്ചികാരന്‍ കൊച്ചാപ്പു പറഞ്ഞു കൊച്ചികാരെല്ലാം കള്ളന്‍ മാരാണെന്ന് ...........

അങ്ങനെ എങ്കില്‍ കൊച്ചപ്പുവും കള്ളന്‍ അല്ലെ ........

അങ്ങനെ എങ്കില്‍ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ.............

അങ്ങനെ എങ്കില്‍ കൊച്ചിക്കരെല്ലാം നല്ലവരല്ലേ...................

അങ്ങനെ എങ്കില്‍ അവര്‍ പറയുന്നത് സത്യമല്ലേ ..........

അപ്പോള്‍ കൊച്ചാപ്പു പറഞ്ഞതും സത്യമല്ലേ ..........

അങ്ങനെ എങ്കില്‍ കൊച്ചിക്കരെല്ലാം കള്ളന്മാരല്ലേ .........

എങ്കില്‍ കൊച്ചപ്പുവും കള്ളന്‍ അല്ലെ..

അങ്ങനെ എങ്കില്‍ കള്ളന്‍ ആയ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ .........

അപ്പോള്‍ കൊച്ചിക്കരെല്ലാം നല്ലവരല്ലേ ..............

നല്ലവരായ കൊച്ചിക്കാരെപ്പറ്റി വേണ്ടാത്തത് പറയാമോ ..............

പറ, നിങ്ങള്‍ പറയു ..............

അങ്ങനെ ചെയ്യാന്‍ പാടുണ്ടോ .............

വെണ്ടാതീനം പറഞ്ഞ കൊച്ചപ്പുവിനെ നമ്മള്‍ എന്ത് ചെയണം................?

2 comments:

Post a Comment