സൂക്ഷിച്ചാല്‍ ദുഖികേണ്ട


ലവ് ജിഹാദ് രൊമിഒ ജിഹാദ് എന്നെല്ലാം പറഞ്ഞ ഇപ്പോള്‍ പ്രചരിക്കുന്ന വയെ നമുക്ക് നിയന്ത്രിക്കാന്‍ പറ്റും ..........

ഒരല്പം ശ്രദ്ധ നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ അത് അവരുടെ ഭാവിക്ക് ഒരു സംരക്ഷണം ആകും

മാതാ പിതാകള്‍ക്കും കുട്ടികള്‍ക്കും ഒരു നല്ല മുന്നറിയിപ്പ് ഇവിടെ ചേര്‍ക്കുന്നു .


ടിന്റുമോന്റെ വീട്ടില്‍ കള്ളന്‍ കയറി


ഒരു ദിവസം ടിന്റുമോന്റെ വീട്ടില്‍ കള്ളന്‍ കയറി
കള്ളന്‍ വീടിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാം എടുക്കുന്നത് കണ്ടു ടിന്റുമോന്‍ കള്ളനോട്
എന്റെ ബുക്കും പുസ്തകവും കൂടി കൊണ്ടുപോക്
അല്ലെങ്ങില്‍ ഞാന്‍ ഇപ്പോള്‍ ആളെ വിളിച്ചുകൂട്ടും

ബക്രീദ് ആശംസകള്‍ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ബലി പെരുന്നാള്‍ ദിനത്തില്‍ എല്ലാ വര്‍ക്കും ബക്രീദ് ആശംസകള്‍.

തന്റെ പൊന്നോമന പുത്രനെ അല്ലാഹുവിനു ബലി ആയി സമര്പിക്കാന്‍ തയ്യാറായ മുഹമ്മദ്‌ നബി എല്ലാവര്ക്കും ഒരു നല്ല മാതൃക ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

ബോള്‍ കൊണ്ട് അഭിമാനം ..........നാക്ക് കൊണ്ട് അപമാനം ......


പത്തൊന്‍പതു മാസത്തെ വന വാസത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശ്രീശാന്ത്‌ (നമ്മുടെ ശ്രീ അമ്മയുടെ ശാന്തന്‍) ശ്രീലങ്കയ്ക്ക് എതിരെ രണ്ടാം ടെസ്റ്റില്‍ അഞ്ചു വിക്കടു നേട്ടവുമായി തിരിച്ച്വരവ് ഗംഭീരമാക്കി. തന്റെ പ്രകടനഗലെ വാകുകൊണ്ട്‌ തകര്‍ക്കുന്ന ശ്രീ ഇനി എന്തൊക്കെ ആണാവോ പറയാന്‍ പോകുന്നത്
കാത്തിരുന്നു കാണാം ...

കേരളത്തിന്‌ മാത്രം സ്വന്തം


ഇതു വരെ കലണ്ടര്‍ മാസത്തില്‍ രേഘപെടുത്താന്‍ കഴിയാത്ത
ലോകത്തിലെ ഒരേ ഒരു ഉത്സവം ...
കേരളത്തിന്‌ മാത്രം സ്വന്തം
മിന്നല്‍ ബസ്‌ പണിമുടക്ക്‌
വരൂ കൂട്ടുകാരെ നമുക്ക് കുറച്ചു നടക്കാം


ഹര്‍ത്താല്‍ ഉപേക്ഷിക്കണം എന്ന് തീരു മാനിച്ച UDF പറഞ്ഞു നാവ് വായില്‍ ഇടുന്നതിനു മുന്‍പേ കാസര്‍ഗോഡ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ..
പിന്നെ ഇതൊന്നും അല്ല .

ടിന്റുമോനും ടീച്ചറും

ടിന്റുമോന്‍ അവന്ടെ ചന്തി ഇതുവരെ കണ്ടിട്ടില്ല.
ഒരു നാള്‍ സ്കൂളില്‍ വച്ച് ടീച്ചര്‍ അവന്ടെ ചന്തിക്ക് അടിച്ചു
വിട്ടില്‍ പോയി കണ്ണാടിയില്‍ നോക്കിയ ടിന്റുമോന്‍
" നായിന്റെ മോള് അടിച്ചു രണ്ടു പീസ് ആക്കി"

കൊച്ചാപുവിനെ എന്തുചെയണം ...........?കൊച്ചികാരന്‍ കൊച്ചാപ്പു പറഞ്ഞു കൊച്ചികാരെല്ലാം കള്ളന്‍ മാരാണെന്ന് ...........

അങ്ങനെ എങ്കില്‍ കൊച്ചപ്പുവും കള്ളന്‍ അല്ലെ ........

അങ്ങനെ എങ്കില്‍ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ.............

അങ്ങനെ എങ്കില്‍ കൊച്ചിക്കരെല്ലാം നല്ലവരല്ലേ...................

അങ്ങനെ എങ്കില്‍ അവര്‍ പറയുന്നത് സത്യമല്ലേ ..........

അപ്പോള്‍ കൊച്ചാപ്പു പറഞ്ഞതും സത്യമല്ലേ ..........

അങ്ങനെ എങ്കില്‍ കൊച്ചിക്കരെല്ലാം കള്ളന്മാരല്ലേ .........

എങ്കില്‍ കൊച്ചപ്പുവും കള്ളന്‍ അല്ലെ..

അങ്ങനെ എങ്കില്‍ കള്ളന്‍ ആയ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ .........

അപ്പോള്‍ കൊച്ചിക്കരെല്ലാം നല്ലവരല്ലേ ..............

നല്ലവരായ കൊച്ചിക്കാരെപ്പറ്റി വേണ്ടാത്തത് പറയാമോ ..............

പറ, നിങ്ങള്‍ പറയു ..............

അങ്ങനെ ചെയ്യാന്‍ പാടുണ്ടോ .............

വെണ്ടാതീനം പറഞ്ഞ കൊച്ചപ്പുവിനെ നമ്മള്‍ എന്ത് ചെയണം................?

ഒരു പുതിയ അതിഥി ........................

This is an incident happened in an office in Perumbavoor today.

In the morning we came to the office and saw a new Guest in our office. He need to hide from us and so switched off the power switch and hide under the computer table.

During the urgency he found out the apt place for his comfort.
മരപ്പട്ടിക്കറിയാം യഥാര്‍ത്ഥ കക്കൂസ്

എന്റെ ഉറക്കം

ഉറക്കമില്ലാതെ കിടന്ന ഒരു രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു,
ഞാന്‍ ഉറങ്ങുക ആയിരുന്നു എന്നു,
 പെട്ടെന്ന്  ഞാന്‍ ചാടി എണിറ്റു.
അപ്പൊ എനിക്ക് മനസ്സിലായി ഞാന്‍ ഉറങ്ങുകയായിരുന്നു
എന്നു. അപ്പ്പോ സത്യത്തില്‍ ഞാന്‍ ഉറങ്ങുകയിരുന്നോ അല്ലയോ ?

Tintu mon


Teacher:What is the formula of water?
Tintumon:
H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O

Teacher:What is this?
Tintumon: This is Corporation Water!


Teacher: Namukku motta tharunna ethenkilum 4 jeevikalude peru parayu?
Tintumon jumped and said:
"Physics miss
English miss
Maths miss
Social miss!!"
Tintumon went to forest with his friend ,
pettenne oru puli munnil chaaady.!!
friend puliyude kannil mannu variyittu.
Friend: oodikko??
Tintumon: njan ethina odunne nee alle mannu vaary ittathu..!!!
Tintumon: " Oduvil snehicha pennum enne chadichu da.."
Friend: "Enth patti"
Tintumon: "Veruthe vilichatha.. Irangi ponnu…"

Teacher: convert the following sentence to malayalam. " I SAW A FILM YESTERDAY"
Tintumon: Teacher innale 'A' padam kandu.oru divasam achan tintumonodu: "da nee innale kudichu bodham illathe aanu vannathu..enthadaa ithu"..
tintu:"ellaam cheetha koottukettukal kaaranama achaa..!! aake 5 beer, 5 koottukaar.., athil 4 perum kudikkilla ennu vechaal pinne njan enthu cheyyanaa..!!!. :) "
Tintumon in medical shop
Tintumon:- chetta! chumakulla oru marunnu tha.

Shopkeeper:- tonikkano?
Tintumon:- 'Tony'kalla ente ammakkaa…Teacher: Vaakyathil prayokikuka,"Kaattaana"
Tintumon:Njan kaatiloode nadakumbol oru puli odi vannu,njan enthu "kaattaana"??


Achan: Daivam thamburan Molinnu vilichal nammalellavarum ponam tintumone….
Tintumon: Daivam thamburan molinnu vilichal moli mathram poya pore acho…??
Cigarette valichukondu pokunna Tintumone kanda palliyilachan: "Eduthaal pongaathathaanalloda ninte chundathu?"
Tintumon: "Eduthaal pongaathathukonda acho.. valichukondu pokunne!!"
Tintumon: appurathe veettukar enne daivamayitta kanunne.
Amma: athu ninakkengane manassilayi?
Tintumon: Njan avarude veetilekk chennappol avaru parayukaya……
"DAIVAME, NEE PINNEYUM VANNO…!!!"
Appan: Ninne Pallilachan aakkamennu njan nercha nernnittundu…..
TINTUMON: Chathichallo appa …Ente mone pallilachan aakkamennu njanum nernnirikkuva….. :D
Teacher: Write a C program to prevent TITANIC from sinking..
Tintumon:Declare the variable TITANIC as float…!

Tintumonte veettil kallan keri.
Ithu kanda Tintumon:
"Ente bagum bookum koodi kondu poda,
illenkil njan ellavareyum vilichunarthum"

Teacher: Food ennal Bhakshanam. Accomodation ennal Thamasam. Enkil Food & Accomodation ennal enthanartham..??
Tintumon: Bhakshanam Thamasikkum… !!!tintumon ennum shivane thozhan pokum..one day poojari shivane maatti ganapathi ye vachu…
tntumon:mone ,papa yodu parayanam uncle vannirunnu ennu…
Achante munpil ninnu cigaratte valikunna tintumonodu achan.
"Enthada ithu ? Achante munpil ninnano cigarette valikunnathu ? "
Tintumonte cool marupadi – "Achanalle … petrol pump onnum allallo ! "
Kaalu potti Hospitalil stich idan chenna tintu.Fees Ethrayakum?
Doctr: 1500 rs
Tintu:veruthe 2 stich itta mathi,embroidary work onnum venda.

വീണ്ടും ടിന്റു മോന്‍..............
ടിന്റു മോന്‍ ഗണപതിയോട്
______________________


എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും

ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു

ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന്

------------------------------------------------------------------------------------------------കാര്‍ തള്ളല്‍
____________പെട്രോള്‍ തീര്ന്നു........

കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്

അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു

ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു------------------------------------------------------------------------------------------------


ടിന്റു മോന്‍ അമ്പലത്തില്‍
_______________________അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്

അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു .

അച്ഛന്‍ : എന്റെ പേരിലോ ?

ടിന്റുമോന്‍: രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

------------------------------------------------------------------------------------------------

ടൂത്ത് പേസ്റ്റ്
__________ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ..

എങ്കില്‍ കുറച്ച മുളകും പുളിയും തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ------------------------------------------------------------------------------------------------

പരീക്ഷ
_______പരീക്ഷക്ക്‌ പേപ്പറില്‍ ഒന്നും എഴുതാത്ത ടിന്റുമോന്‍ ലാസ്റ്റ് പേജില്‍ എഴുതി.

.

.

.

ഒറ്റ തന്തക്കു പിറന്നവന്‍ ആണേല്‍ ജയിപ്പിക്കെടാ ..........

------------------------------------------------------------------------------------------------
പ്രണയം
_______________"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് "

--കമല സുരയ്യ

'

'

'

'

'"പ്രണയിക്കാം പക്ഷെ തലയിലാവരുത് "

-ടിന്റു മോന്‍ (എല്‍ കെ ജി ലാസ്റ്റ് ബെഞ്ച്‌ )

------------------------------------------------------------------------------------------------

ക്വട്ടേഷന്‍

________ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു.....

ഇതില്‍ നിന്നും എന്തു മനസിലാക്കാം....?ടിന്റുമോന്‍:- “ അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു “.......

------------------------------------------------------------------------------------------------ടിന്റു മോന്റെ സിഗരെറ്റ്‌ വലി

_________________________അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ്‌ വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്‌ ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ്‌ വലിക്കുന്നത് ?

ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !!

------------------------------------------------------------------------------------------------ടിന്റു മോനും മാമനും

____________________ഗള്‍ഫില്‍ നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്

ടിന്റു മോന്‍ : മൊബൈല്‍ മതി മാമാ

സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?

ടിന്റു മോന്‍ : നോക്കിയാ പോരെടാ പട്ടി വാങ്ങണം .

------------------------------------------------------------------------------------------------ടിന്റു മോന്‍ സ്നേഹിച്ച പെണ്ണ്
_________________________-ടിന്റു മോന്‍ : ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു

..

.

ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു

------------------------------------------------------------------------------------------------

ചന്ദ്രനില്‍ വെള്ളമുണ്ടു
____________________എഷിയാനെറ്റ്‌ ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്‍ വെള്ളമുണ്ടു"

ടിന്റു മോന്‍ : " എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്‍ ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന്

പാവം ഉണക്കാന്‍ ഇട്ടിട്ടു എടുക്കാന്‍ മറന്നതാവും "

------------------------------------------------------------------------------------------------

ടിന്റു മോന്റെ അപ്പൂപന്‍
____________________അപ്പൂപന്‍ : " അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ "

ടിന്റുമോന്‍ : " ആദ്യം അപ്പൂപന്‍ പോയി ഒളിച്ചോ

അപ്പൂപന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്‌"------------------------------------------------------------------------------------------------

ബസ്സ് ഓട്ടം
_____________ടിന്റു മോന്‍ ബസ്സ് ഓടിച്ചു കളിക്ക്യാണ്

"ദ്ര്ര്‍ പി പി "

ശല്യം സഹിക്കതായപ്പോ അച്ഛന്‍ ബസ്സ് എടുത്തു വച്ചു .

ടിന്റു മോന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..

ടിന്റു വീണ്ടും തുടങ്ങി

"ദ്ര്ര്‍ പി പി സ്റ്റോപ്പ്‌ "

"വേഗം ഇറങ്ങ് ഒരു നായിന്റെ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ്‌ ലേറ്റ് ആയി "

------------------------------------------------------------------------------------------------
FTV
________

FTV കണ്ടു കൊണ്ടിരിക്കുന്നതിനിടെ കയറി വന്ന ടിന്റു മോനോട് അച്ഛന്‍

" പാവപെട്ട കുട്ടികള്‍ ആണ് മോനേ വസ്ത്രം വാങ്ങാന്‍ പോലും കാശില്ല "

ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്‍ വന്നാല്‍ വിളിക്കണേ അച്ഛാ "


-------------------------------------------------------------------------------------------------------------Tintumon vs Muthachan
_______________________Muthachanumayi vazhakkitta tintumon   muthachante photo semitheriyil kondupoyi thookki…

ennittu atinte thazhe ezuthi………

”COMING SOON”

പ്രായ പൂര്‍ത്തി ആണോ ...........?

മമ്മൂടി യുടെ അഭിമുഖം മനോരമയില്‍
eighty or eighteen?

ഏതാണ് മനോരമ ഉദ്ദേശിച്ചത് .............

നിത്യ ജീവിതത്തിലെ ചില നര്‍മങ്ങള്‍


ഞാനും നിങളുടെ ഒപ്പം Qവില്‍ ആണേ..........

Multi-Tasking

any difference

Smile please
Hello Sir

Iam hungry

Don't cry
Believe meUpdate with Technologyഎങ്ങനെ ഞങ്ങള്‍ സഹിക്കും ദൈവമേ......

2010 നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചതി ആണ് ചെയ്യുന്നത്

FESTIVAL
DATE
DAYMAY DAY
01-MAY-2010
SATURDAYINDEPENDENCE DAY
15-AUG-2010
SUNDAYGANDHI JAYANTI
02-OCT-2010
SATURDAYDASSERA
17-OCT-2010
SUNDAYDIWALI
05-NOV-2010
SUNDAYCHRISTMAS
25-DEC-2010
SATURDAY

തൊഴിലാളി നേതാവിന്‍റെ കൊച്ചു കുടില്‍
കൊതിയാകുന്നു എനിക്കും ഒരു തൊഴിലളി ആവാന്‍.

എന്നിട്ടുവേണം ഒരു നേതാവാകാന്‍


സത്യം നിങ്ങള്‍കറിയുo എങ്കില്‍ നല്ലത്

കാലപുരി വാര്‍ത്ത

കരുണാകരന്‍ കടുത്ത ദേഹ അസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ .....വാര്‍ത്ത‍

മുന്‍ കേരള മുഖ്യമന്ത്രി കരുണാകരനെ കടുത്ത പനിയും ശ്യാസം മുട്ടലും മൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്നേഹിതരുടെയും പ്രവര്‍ത്തകരുടെയും പ്രാ ര്തനയുടെ ഫലമായി അദേഹത്തിന്റെ നില മെച്ചപ്പെട്ടു.


കാലപുരി വാര്‍ത്ത

മുന്‍ കേരള മുഖ്യമന്ത്രി കരുണാകരനെ കടുത്ത പനിയും ശ്യാസം മുട്ടലും മൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ മുതല്‍ യെമന്‍ അദ്തെ ത്തിനുവേണ്ടി പ്രാര്‍ത്ഥനയിലാണ്

ദൈവമേ കരുണാകരനെ വേഗം സുഗമാക്കന്മേ .....അല്ലെങ്ങില്‍ ഇങ്ങോട്ട് വന്നാല്‍ എന്റെ കാര്യം പോക്കാ.
പിന്നെ ഇവടെ യാകും ഗ്രൂപ്പ്‌ കളി

മോഹന്‍ലാലും ആന്റണി പെരുമ്പവൂരും കൂടി പഴശ്ശി രാജ കാണുന്നുആന്റണി അളിയായാ , മുട്ട്പടം…

നമുക്കും ഇതുപോലെ ഒരെണ്ണം എടുക്കണം ..?"അവിടെ മിണ്ടാതെ ഇരുന്നു പടം കണ്ടോ …

ഇത് തന്നെയാ BIG B കണ്ടപ്പോളും പറഞ്ഞെ ...

അത് കേട്ട് ഞാന്‍ Jackey എടുത്തു . അവസാനം എന്റെ JOCKEY കീറി ...
___________________________________

ഈ കൂതറയെ പരിപാടിക്ക് വിളിച്ചവനെ തല്ലി കൊല്ലണംപെണ്‍കുട്ടികള്‍ എല്ലാം ഒന്ന് അടുത്ത് വന്നു കളിച്ചോ ളൂ .. അങ്ങനെ അല്ല ദാ ഇങ്ങനെ ….

ഇനി മിമിക്രി … കലാഭവന്‍ മണിയെ കാണിക്കാം .. “ആലില കണ്ണാ … നിന്റെ .........."”

സെക്യൂരിറ്റി ഇല്ലേ?..ഈ കൂടെ ഉള്ള ചൊമല തെണ്ടിയെ പിടിച്ചു ഒന്ന് മാറ്റിയെ .... ഞാനും കുട്ട്യോളും മാത്രം മതി . .


ഡേയ് ചൊമലെ … നീ ആള് കൊള്ളാലോ .. ഞാന്‍ അപോഴേ പറഞ്ഞതാ ഈ കൂതരെ പിടിച്ചു മാറ്റാന്‍ .. …അല്ല എല്ലാരും മാറി നില്‍ക്കുന്നെ .. ഇങ്ങു അടുത്ത് വരു‌ .. പ്ലീസ് ...…

ശോഭെ .. എന്തിനാ നാണിക്കുന്നത്‌ ..ഇത് ഞാനല്ലേ … നിങ്ങടെ സ്വന്തം .. ശാന്തേട്ടന്‍. . .

മുദ്ര ശ്രദ്ധിക്കു കുട്ട്യോളെ !!...

മാങ്ങ പറീം !! ചെളി കുത്തും ..കഴിഞ്ഞാ പിന്നെ ..വല വീശല്‍ …ദാ ഇങ്ങനെ …

ആരും ഓടി രെക്ഷപെടാന്‍ ശ്രമിക്കരുത് ..എനിക്ക് എല്ലാരേം ഒന്ന് ശെരിക്കു പരിചയപെടണം .. നിങ്ങക്ക് വേണ്ടിയല്ലേ … ഞാന്‍ കോച്ച് പോലും പറയണ കേകാതെ ഇങ്ങോട് ഓടി എത്തിയത് ..

ഞാന്‍ ഇത് വരെ ആഫ്രിക്കന്‍ കുരങ്ങിന്റെ ഫോട്ടോ ഇത്ര അടുത്തെന്ന് എടുത്തിട്ടില്ലാ … ഇന്ന് ഞാന്‍ ഒരു കലക്ക് കലക്കും …. ചേട്ടാ ഒന്ന് ഇങ്ങോട് തിരിയു ..PLS..
ഈ ഉത്സാഹം കളീല്‍ കാണിചിരുന്ണേല്‍ .. IPL ടീം -ല്‍ ഇരുന്നേനെ … കഷ്ടം … അല്ലെ

ലവ് ജിഹാദില്‍ സഹകരി‌വാന്‍ താല്പരമുള്ളവരെ തിരഞ്ഞെടുക്കുന്നു
അടുത്ത കാലത്തായി love jihadikal മതം മാറ്റിയ പ്രശസ്ത സിനിമാ നടികള്‍

പഴശ്ശിരാജാ വിളങ്ങുന്നു ..........


മമ്മൂട്ടി:കംപനിക്കെതിരെ പുതിയ യുദ്ധ തന്ത്രമാണ് ഞാന്‍ ഉദേശിക്കുന്നത്.
ശരത്കുമാര്‍:എന്താണ് അങ്ങ് ഉദേശിക്കുന്നത്
മമ്മൂട്ടി: "ഒളിപ്പോര് "
ശരത്കുമാര്‍:ഒളിപ്പോരോ !! അതെന്താണ് ....?
മമ്മൂട്ടി:ഞാന്‍ ഒളിച്ചിരിക്കും , നിങ്ങള്‍ യുദ്ധം ചെയും ....